Pran Hospital, in association with Kerala Kaumudi, presents a Free Mega Medical Camp.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

കേരള കൗമുദി യും പ്രാൺ ഹോസ്‌പ്പിറ്റലും ചേർന്ന് ആഗസ്‌റ്റ് 3 മുതൽ ആരംഭിക്കുന്നു!ആരോഗ്യവും കരുതലും ഒരുമിച്ചുള്ള ഒരു പുതിയ അനുഭവം!

പ്രാൺ ഹോസ്പിറ്റലും, ഒരുവാതിൽകോട്ട റെസിഡന്റ്സ് അസോസിയേഷനുകളായ OERA & SDNRA സംയുക്തമായി നടത്തുന്ന മെഡിക്കൽ ക്യാമ്പ്. ഓഗസ്റ്റ് 3, രാവിലെ 10.00 മണി മുതൽ ഉച്ചക്ക് 01.00 മണി വരെ

ഹോസ്പ്പിറ്റലിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക സേവനങ്ങൾ

  • എല്ലാ ചികിത്സകൾക്കും പ്രത്യേക ഓഫർ പാക്കേജുകൾ.
  • 25ൽപ്പരം വിദഗ്‌ധ ഡോക്ടർമാർ.
  • നൂതന മെഡിക്കൽ സൗകര്യങ്ങൾ.
  • കേരള കൗമുദി വായനക്കാർക്കായി പ്രത്യേക ആരോഗ്യ സേവനങ്ങൾ.

സ്‌ഥലം:
പ്രാൺ ഹോസ്പ്പിറ്റൽ, ഒരുവാതിൽകോട്ട, തിരുവനന്തപുരം. രജിസ്ട്രേഷനായി വിളിക്കു: +918589977470

 

 

Appointment Enquiry Whatsapp